September 19, 2024
NCT
KeralaNewsThrissur News

പോക്സോ കേസിലെ പ്രതി പിടിയിൽ.

മണ്ണുത്തി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമം ചെയ്ത കേസിലെ പ്രതിയായ പറവട്ടാനി സ്വദേശി അരയ്ക്കാലുംകുടി വീട്ടിൽ വിനീതിനെ (38) മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയുടെ പിതാവിൻറെ വീട്ടിലെത്തി ലൈംഗികാതിക്രമം ചെയ്തകാര്യത്തിന് മണ്ണുത്തി പോലീസിൽ പരാതി നൽകുകയും തുടർന്ന് പോലീസ് പോക്സോ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷിക്കുകയുമായിരുന്നു. കേസിൻറെ അന്വേഷണത്തിൽ പ്രതിയെ പറവട്ടാനിയിൽ നിന്നും സബ് ഇൻസ്പെക്ടർ ബൈജു കെ.സിയും സംഘവും പിടികൂടുകയായിരുന്നു.

Related posts

യൂത്ത് സോക്കർ ഫെസ്റ്റുമായി നാട്ടിക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി.

murali

സുഹൃത്തുക്കളുമൊത്ത് പ്രഭാത സവാരിക്കിടയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.

murali

കുന്നംകുളം മുനിസിപ്പല്‍ ജംഗ്ഷന്‍ ടവറിലേക്ക് കാര്‍ ഇടിച്ചു കയറി അപകടം.

murali
error: Content is protected !!