NCT
KeralaNewsThrissur News

വരവൂരിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു.

തൃശൂര്‍ : വരവൂരിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. കുണ്ടന്നൂർ സ്വദേശികളായ രവി ( 50 ) , അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീൻ പിടിക്കാൻ പോയപ്പോഴാണ് കാട്ടുപന്നിക്കുവെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റത്.

ഇന്ന് പുലര്‍ച്ചെ നാട്ടുകാരാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

താണിശ്ശേരിയിൽ കോഴിക്കട ഉടമയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ.

murali

വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി.

murali

എറവിൽ ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബസ് ഡ്രൈവർ മരണപ്പെട്ടു.

murali
error: Content is protected !!