NCT
KeralaNewsThrissur News

കാഞ്ഞാണി പെരുമ്പുഴ പാലത്തിനു കീഴെ ചാലിൽ കണ്ട വയോധികന്റെ മൃതദേഹം തിരിച്ചറിഞ്ഞു.

തൃശ്ശൂർ – വാടാനപ്പള്ളി സംസ്ഥാനപാതയിൽ കാഞ്ഞാണി പെരുമ്പുഴ ഒന്നാം പാലത്തിനു കീഴെ ചാലിൽ കണ്ട വയോധികന്റെ മൃതദേഹം തിരിച്ചറിഞ്ഞു. എറവ് ആറാംകല്ല് സ്വദേശി മാടമ്പക്കാട്ടിൽ ധർമ്മരാജ (74) നാണ് മരിച്ചത്.

ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയി ക്കുകയായിരുന്നു മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.ഭാര്യ: അനിത. മകൻ: റെനീഷ്.

Related posts

ക്ഷേത്രത്തിൽ വെടിമരുന്ന് പുര കത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.

murali

ഇരട്ട കൊലപാതകക്കേസിൽ ശിക്ഷിച്ചു.

murali

ഇരിങ്ങാലക്കുട കോടതി വളപ്പിൽ പടുകൂറ്റൻ മരം കട പുഴകി വീണു. : നിരവധി വാഹനങ്ങൾ തകർന്നു

murali
error: Content is protected !!