NCT
KeralaNewsThrissur News

കുന്നംകുളത്ത് വിദേശ മദ്യവുമായി 3 പേർ പിടിയിൽ.

കുന്നംകുളത്ത് 21 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി 3 പേർ പിടിയിൽ. ഗുരുവായൂർ അരിയന്നൂർ സ്വദേശികളായ യദുകൃഷ്‌ണ, അമൽ, പന്നിശേരി സ്വദേശി അനിൽകുമാർ എന്നിവരാണ് പിടിയിലായത്. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കുന്നംകുളം പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.

Related posts

ഇന്നും വൈദ്യുതി നിയന്ത്രണം.

murali

ചാവക്കാട് ബൈക്കപകടത്തിൽ യുവാവ് മരിച്ചു.

murali

ഡി വൈ എഫ് ഐ നാട്ടിക മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

murali
error: Content is protected !!