NCT
KeralaNewsThrissur News

സമൂഹ മാധ്യമ ഗ്രൂപ്പുകളിലൂടെ പെയ്ഡ് ടാസ്ക്: 10 ലക്ഷത്തിലധികം രൂപ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി കാട്ടൂർ സ്വദേശി അറസ്റ്റിൽ.

ഇരിങ്ങാലക്കുട : വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ പെയ്ഡ് ടാസ്ക് മുഖാന്തരം 10 ലക്ഷത്തിലധികം രൂപ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി രാമങ്കരി പൊലീസിന്റെ പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇരിങ്ങാലക്കുട കാട്ടൂർ സ്വദേശി തിലേഷ് (40) നെയാണ് രാമങ്കരി പൊലീസ് ഇരിങ്ങാലക്കുടയിലെ ബാറിൽ നിന്ന് പിടികൂടിയത്.

Related posts

തൃശ്ശൂരിൽ റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ വൻ തീപിടുത്തം : അറുന്നൂറിലേറെ ബൈക്കുകൾ കത്തിനശിച്ചു.

murali

ജാബിറിൻ്റെ മടക്കയാത്രാ കാരുണ്യം – രമേഷിനൊരു കൈതാങ്ങ്.

murali

തൃശ്ശൂരില്‍ വീണ്ടും ടി.ടി.ഇ.ക്ക് നേരെ അക്രമം: പിടിയിലായവരുടെ ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തി.

murali
error: Content is protected !!