ഒല്ലൂർ : ഉയർന്ന പലിശ നിരക്കിൽ പണം നൽകിയിരുന്ന SR ഫൈനാൻസ് എന്നപേരിലുള്ള ധനകാര്യ സ്ഥാപനത്തിന് പണം നൽകിയിരുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്ന ജിത്തു മോൻ എന്നുവിളിക്കുന്ന കുരിയക്കോടൻ വീട്ടിൽ ജിജിത്ത് (38) ഗോഡ് ലൈൻ, കമ്പനി പടി, പെരുവംകുളങ്ങര ദേശം, ഒല്ലൂർ. എന്നയാളെയാണ് പൊലീസ് പിടികൂടിയത്.
