NCT
KeralaNewsThrissur News

എടതിരിഞ്ഞി സ്വദേശി ഹൃദയാഘാതം മൂലം സൗദിയിൽ വെച്ച് നിര്യാതനായി.

എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി വെളമ്പത്ത് പരേതനായ ഗംഗാധരൻ മകൻ *ഷിജു* ( 52 ) ഹൃദയാഘാതം മൂലം സൗദിയിൽ വെച്ച് നിര്യാതനായി. അമ്മ : ജയ. ഭാര്യ : വിജി. മക്കൾ : പൃഥ്വി ഗംഗൻ, ലക്ഷ്മി ഷിജു. സംസ്കാരം പിന്നീട്.

Related posts

നാട്ടിക ശ്മശാനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം തികച്ചും ബാലിശമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ.

murali

നിരോധിത പുകയി ലഉൽപ്പനങ്ങളുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.

murali

അസ്മാബി കോളേജിനടുത്ത് സംഘർഷം; എസ്.എഫ്.ഐ, കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘട്ടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

murali
error: Content is protected !!