NCT
KeralaNewsThrissur News

തൃപ്രയാർ ഏകാദശി: കലാ സാംസ്‌കാരിക പരിപാടികൾക്ക് തുടക്കമായി.

തൃപ്രയാർ : ശ്രീരാമ ക്ഷേത്രത്തിലെ ഏകാദശിയുടെ ഭാഗമായുള്ള കലാ സാംസ്‌കാരിക പരിപാടികൾ നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ ദിനേശൻ ഉദ്ഘാടനം ചെയ്തു. നടി അപർണ ബാലമുരളി മുഖ്യാതിഥിയായി.

തുടർന്ന് അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതം, ഏഴിന് മധു ശക്തിധര പണിക്കരുടെ ഭക്തിഗാനമേള, തളിക്കുളം പൂർവരംഗയുടെ നൃത്താഞ്ജലി എന്നിവ അരങ്ങേറി.

Related posts

കുന്നംകുളം പഴയ ബസ്റ്റാൻഡിൽ നിന്നും എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ.

murali

വെള്ളാങ്ങല്ലൂരിൽ ജീരകസോഡയിൽ ചത്ത പാമ്പിനെ കണ്ടെത്തി.

murali

പട്ടാപ്പകൽ കടയിൽകയറി കത്തികാട്ടി ഗുണ്ടായിസം : കടയുടമയെ 3 യുവാക്കൾ ചേർന്ന് മർദ്ദിച്ചു.

murali
error: Content is protected !!