KeralaNewsThrissur Newsതൃശ്ശൂരിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. November 18, 20240 Advertise here ↑തൃശ്ശൂരിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. തൃശൂർ – കൊടുങ്ങല്ലൂർ, തൃശൂർ – ഇരിങ്ങാലക്കുട, തൃശൂർ – തൃപ്രയാർ റൂട്ടുകളിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. ശക്തൻ ബസ് സ്റ്റാന്റിലെ ഗതാഗത പരിഷ്കാരങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.