NCT
KeralaNewsThrissur News

തിരുവില്വാമലയിൽ ഓട്ടോ മറിഞ്ഞ് 4-ാം ക്ലാസ് വിദ്യാർഥിനി മരിച്ചു.

തൃശൂർ : തിരുവില്വാമലയിൽ ഓട്ടോ മറിഞ്ഞ് 4-ാം ക്ലാസ് വിദ്യാർഥിനി മരിച്ചു. പുനർജനി ക്രൈസ്റ്റ് ന്യു ലൈഫ് സ്കൂളിൽ നിന്ന് കുട്ടികളെ കൊണ്ടുപോകുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്.

കൊണ്ടാഴി പാറമേൽപ്പടി അരിമ്പൻ കുണ്ടിൽ നന്ദകുമാറിൻ്റെ മകൾ 9 വയസുള്ള നേഹ നന്ദനാണ് മരണപ്പെട്ടത്. സ്കൂൾ വിട്ടതിന് ശേഷം വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പഴയന്നൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Related posts

കാപ്പ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതി പോലീസ് പിടിയിൽ.

murali

കാട്ടകാമ്പാൽ മൾട്ടിപർപ്പസ് സർവീസ് സഹകരണ സൊസൈറ്റി തട്ടിപ്പ് പ്രതി അറസ്റ്റിൽ.

murali

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ കുഴഞ്ഞ് വീണ് മരിച്ചു.

murali
error: Content is protected !!