NCT
KeralaNewsThrissur News

ഏനാമാക്കലിൽ അഞ്ജാത മൃതദേഹം കണ്ടെത്തി.

കാഞ്ഞാണി : ഏനാമാക്കലിൽ അഞ്ജാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് പ്രദേശവാസികൾ മുതദേഹം കണ്ടെത്തിയത്. മൃതദേഹം കഴിഞ്ഞ ദിവസം പുഴയിൽ കാണാതായ യുവാവിൻ്റെതാണെന്ന് സംശയിച്ചിരുന്നെങ്കിലും പരിശോധനയിൽ യുവാവിൻ്റെതല്ലെന്ന് മനസ്സിലായി. യുവാവിൻ്റെ മൃതദേഹം പിന്നീട് മണലൂർ സ്റ്റീൽ പാലത്തിനു സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു.

Related posts

ബലാൽസംഗ കേസ്സിൽ കാട്ടൂർ സ്വദേശി അറസ്റ്റിൽ.

murali

ലീവിന് നാട്ടിലെത്തിയ പ്രവാസിയുടെ മൃതദേഹം നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ.

murali

വാടാനപ്പള്ളിയിൽ ബസ് സ്റ്റോപ്പിലേക്ക് കാർ ഇടിച്ചു കയറി നാലുപേർക്ക് പരിക്കേറ്റു.

murali
error: Content is protected !!