NCT
KeralaNewsThrissur News

യൂത്ത് കോണ്‍ഗ്രസ് വടക്കേക്കാട് മണ്ഡലം സെക്രട്ടറി പ്രവീഷ് വെള്ളക്കട (29) നിര്യാതനായി.

വടക്കേക്കാട് : യൂത്ത് കോണ്‍ഗ്രസ് വടക്കേക്കാട് മണ്ഡലം സെക്രട്ടറി പ്രവീഷ് വെള്ളക്കട (29) നിര്യാതനായി. (വടക്കേക്കാട് കച്ചേരിപ്പടിയില്‍ വൈറ്റ് പോയിന്റ് എസി മെക്കാനിക് ഷോപ്പ് ഉടമ) സംസ്‌കാരം ശനിയാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍ നടത്തും. വിജയന്‍ പ്രസന്ന ദമ്പതികളുടെ മകനാണ്. സഹോദരൻ : പ്രജൂഷ്.

Related posts

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരിക്ക്.

murali

നെടുംമ്പാൾ ബീവറേജിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ അറസ്റ്റിൽ.

murali

തൃശൂരിൽ നാളെ താമര വാടും, ബി.ജെ.പിക്ക് വേണമെങ്കിൽ ബാങ്കിൽ അക്കൗണ്ട് തുറക്കാം – കെ മുരളീധരൻ.

murali
error: Content is protected !!