NCT
KeralaNewsThrissur News

ചോറിവിടെയും കൂറ് അവിടെയും : മേയർക്കെതിരെ വി.എസ് സുനിൽകുമാർ.

തൃശ്ശൂർ : ബിജെപി സംസ്ഥാന പ്രസിഡന്റിൽ നിന്ന് മേയർ ക്രിസ്മസ് കേക്ക് സ്വീകരിച്ചത് ആസൂത്രിതം. മേയർക്ക് ചോറ് ഇവിടെയും കൂറ് അവിടെയുമെന്ന് വി.എസ് സുനിൽകുമാർ. തൃശ്ശൂർ മേയറെ മാറ്റണമെന്ന് സിപിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു.  മേയര്‍ക്ക് ചോറിവിടെയും കൂറ് അവിടെയുമെന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് സി പി ഐ നേതാവ് ഉന്നയിച്ചത്.

Related posts

തളിക്കുളം ബദരിയാ മസ്ജിദിൽ മത സൗഹാർഥസംഘമവും, സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു.

murali

യുവാവിന് കുത്തേറ്റു.

murali

സ്നേഹാരാമം ബീച്ച് ഫെസ്റ്റ് – 2024 തുടക്കം കുറിച്ചു.

murali
error: Content is protected !!