NCT
KeralaNewsThrissur News

ഗ്രന്ഥശാല വളപ്പിലെ സ്റ്റേജിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.

ഇരിങ്ങാലക്കുട : വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ബ്ലോക്ക് പഞ്ചായത്ത് പരിസരം പരേതനായ തേറാട്ടിൽ ചന്ദ്രൻ മകൻ രാജു ( 45 ) സോഷ്യൽ ക്ലബ്ബ് ലൈബ്രറിയുടെ സമീപമുള്ള സ്റ്റേജിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.

അമ്മ പരേതയായ ശാരദ. ഭാര്യ സൗമ്യ. മകൻ ശ്രീരാഗ്. ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരം പൂമംഗലം ഗ്രാമപഞ്ചായത്ത് വാതക ശ്മശാനത്തിൽ നടന്നു.

Related posts

നാട്ടിക പഞ്ചായത്ത് വനിത ദിനം ആചരിച്ചു.

murali

5 വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ആസാം സ്വദേശി ജമാൽ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി

murali

കുഴഞ്ഞുവീണു മരിച്ചു.

murali
error: Content is protected !!