KeralaNewsThrissur Newsകേച്ചേരിയിൽ വാഹനാപകടം : ലോറി കയറി വീട്ടമ്മക്ക് ദാരുണാന്ത്യം. January 3, 20250 Advertise here ↑കുന്നംകുളം : കേച്ചേരി പട്ടിക്കരയിൽ ലോറി കയറി വീട്ടമ്മ മരിച്ചു. അൽ അമീൻ സ്കൂളിന് സമീപത്തുളള രായമരയ്ക്കാർ വീട്ടിൽ ഷെരീഫിന്റെ ഭാര്യ ഷെബിദ (43) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം.