NCT
KeralaNewsThrissur News

ഒല്ലൂരിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.

ഒല്ലൂർ പി.ആർ. പടിക്ക് സമീപം ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മണ്ണുത്തി പാണ്ടിപറമ്പ് തൃക്കരിയൂർ വീട്ടിൽ ജീഷ്ണു (27) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം.

തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന ജിഷ്ണു സഞ്ചരിച്ച ബൈക്ക് മുന്നിൽ പോയിരുന്ന കാറിൽ തട്ടി എതിർദിശയിൽ പോയിരുന്ന ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ജിഷ്ണുവിൻ്റെ തലയിലൂടെ ലോറി കയറിയിറങ്ങി. സംഭവ സ്ഥലത്ത് വെച്ച് തന്നെ ജിഷ്ണു മരിച്ചു. ഒല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Related posts

പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷം മുടക്കിയ എസ്ഐയെ ക്രമസമാധാനചുമതലയിൽ നിന്നും മാറ്റി.

murali

ഒല്ലൂർ സിഐ ഫർഷാദിന് കുത്തേറ്റു: കാപ്പ കേസ് പ്രതി അനന്തുമാരി അടക്കം മൂന്നുപേർ പിടിയിൽ.

murali

എടതിരിഞ്ഞി മേനാലി ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹഗണപതിഹോമവും ആനയൂട്ടും നടത്തി.

murali
error: Content is protected !!