NCT
KeralaNewsThrissur News

എടമുട്ടത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്തിക്കാട് പുത്തൻപീടിക സ്വദേശിയായ യുവാവ് മരിച്ചു.

എടമുട്ടം കിഴക്ക് മേപ്പറം ഭാഗത്ത് വെച്ച് ബൈക്കിൽ നിന്നും തെന്നി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അന്തിക്കാട് പുത്തൻപീടിക വാളമുക്ക്
സ്വദേശി പള്ളത്തി മണികണ്ഠൻ്റെ മകൻ വിനീത് (30) ആണ് മരിച്ചത്.

ഡിസംബർ 25നായിരുന്നു അപകടമുണ്ടായത്. ആദ്യം കൊടുങ്ങല്ലൂരിലെ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ട വിനീത് ഇന്നലെ രാത്രിയാണ് മരിച്ചത്

Related posts

24 കിലോയോളം കഞ്ചാവുമായി രണ്ട് പേരെ പോലീസ് പിടികൂടി.

murali

കഞ്ചാവു കടത്തുന്ന സംഘത്തിലെ പെരിങ്ങോട്ടുകര സ്വദേശിയടക്കം രണ്ട് പേരെ പാവറട്ടി പോലീസ് പിടികൂടി.

murali

പുതുവത്സര ദിനത്തിൽ എടത്തിരുത്തിയിൽ അനധികൃത മദ്യവില്‌പന നടത്തിയ ആൾ അറസ്‌റ്റിൽ.

murali
error: Content is protected !!