NCT
KeralaNewsThrissur News

HMP വൈറസ്; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല – മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം : എച്ച്.എം.പി. വൈറസ് സംബന്ധിച്ച് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നേരത്തേ തന്നെ കണ്ടെത്തിയിട്ടുള്ള വൈറസാണ് ഇത്. എച്ച്.എം.പി.വി. സംബന്ധിച്ച് പ്രചരിക്കുന്ന ഭൂരിപക്ഷ വാർത്തകളും തെറ്റാണ്. മുൻപ് രോഗം സ്ഥിരീകരിച്ചതെല്ലാം ആഭ്യന്തരമായി നടത്തിയ പരിശോധനകളിലാണ്.

Related posts

വാടാനപ്പള്ളി കുട്ടമുഖം കുടുംബരോഗ്യ ഉപകേന്ദ്രം നാടിനു സമര്‍പ്പിച്ചു.

murali

പാവറട്ടിയിൽ നിന്ന് കാണാതായ മൂന്നു വിദ്യാർത്ഥികളെയും കണ്ടെത്തി.

murali

വാടാനപ്പള്ളിയിൽ ക്ഷേത്ര ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് വീണ്ടും പണം കവർന്നു.

murali
error: Content is protected !!