NCT
KeralaNewsThrissur News

പോക്സോ കേസിൽ വൈദികനെ മാള പോലീസ് അറസ്‌റ്റുചെയ്‌ത്‌ ജാമ്യത്തിൽ വിട്ടു.

മാള : പോക്സോ കേസിൽ വൈദികനെ മാള പോലീസ് അറസ്റ്റ് ചെയ്തു. ഫാ.റീസ് വടാശേരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത് ശേഷം വൈദ്യപരിശോധന നടത്തി ജാമ്യത്തിൽ വിട്ടയച്ചത്. മാള പോലീസ് 2024 ഓഗസ്റ്റ് 31-ന് രജിസ്റ്റർ ചെയ്ത കേസിൽ വൈദികന് സുപ്രീംകോടതിയിൽനിന്ന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.

സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചതോടെ വൈദികൻ വ്യാഴാഴ്ച മാള പോലീസ് സ്റ്റേഷനിൽ ഹാജരായി. തുടർന്ന് കോടതി നിർദേശപ്രകാരമുള്ള 25,000 രൂപയും ഫാ. റീസ് വടാശ്ശേരി സ്റ്റേഷനിൽ അടച്ചു.

Related posts

കമ്മീഷണറുടെ നേതൃത്വത്തിൽ വാഹന പരിശോധന : മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ.

murali

സംസ്ഥാനത്ത് രണ്ട് ദിവസം സമ്പൂ‍ർണ ഡ്രൈ ഡേ.

murali

മണ്ണുത്തിയിൽ പോലീസിന് നേരെ ആക്രമണം: എസ്ഐക്ക് കുത്തേറ്റു.

murali
error: Content is protected !!