NCT
KeralaNewsThrissur News

എം.ഡി.എം.എയുമായി 2 പേർ അറസ്റ്റിൽ,

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. എറിയാട് സ്വദേശി ഇബിനുൾ മുഹമ്മദ്, ചെന്ത്രാപ്പിന്നി സ്വദേശി നിഷിക്ക് എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നുള്ള വാഹന പരിശോധനയിൽ വലപ്പാട് കോതകുളത്ത് വെച്ചാണ് വലപ്പാട് പോലീസും ജില്ലാ ഡാൻസാഫ് ടീമും ചേർന്നാണ് ഇവരെ പിടികൂടിയത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ൻ്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ രാജുവിന്റെ മേൽ നോട്ടത്തിൽ വലപ്പാട് എസ്എച്ച്ഒ എം.കെ.രമേശ്. എസ്ഐ സദാശിവൻ എസ്ഐ സിനി, സീനിയർ സിപിഒ പ്രബിൻ, മനോജ്, റഷീദ്, സിപിഒ സന്ദീപും ഡാൻസാഫ് അംഗങ്ങളായ എസ് ഐ ജയകൃഷ്ണൻ, ഷൈൻ, സൂരജ് ദേവ്, ബിജു ഇയാനി, ബിജു, സോണി സിപിഒ ഷിന്റോ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് വോട്ടു ചെയ്ത ലീഗ് സ്വതന്ത്രന്‍ രാജിവച്ചു.

murali

വീട്ടിൽ കയറി യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ.

murali

വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

murali
error: Content is protected !!