NCT
KeralaNewsThrissur News

വലപ്പാട് പലചരക്ക് കടയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ.

വലപ്പാട് : മീഞ്ചന്ത സെന്ററിലെ പലചരക്ക് കടയിൽ നിന്നും 900 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോതകുളം സ്വദേശി വലിയകത്ത് ദിലീപ് (53) ആണ് പിടിയിലായത്.

വലപ്പാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എബിൻ, ഡാൻസാഫ്എസ് ഐ പ്രദീപ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു, സിവിൽ പോലീസ് ഓഫീസർമാരായ ജെസ്ലിൻ, നിശാന്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ദേഹത്ത് കയറി യാത്രക്കാരിക്ക് ദാരുണാന്ത്യം.

murali

മമ്മൂട്ടിയെ നേരിൽ കാണാൻ കൊതിച്ച അമ്മാളു അമ്മയുടെ ആഗ്രഹം സാധിച്ചു.

murali

മാർച്ച് 31 കെ.സി. വേലായുധന്റെ 31-ാം ചരമ വാർഷിക ദിനം ആചരിച്ചു.

murali
error: Content is protected !!