KeralaNewsThrissur Newsതൃശ്ശൂർ ഷൊർണൂർ റോഡിൽ മൂന്ന് ബൈക്കുകൾ കത്തി നശിച്ചു. March 7, 20250 Advertise here ↑തൃശ്ശൂർ ഷൊർണൂർ റോഡിൽ എച്ച് ഡി എഫ് സി ബാങ്കിന് സമീപം പാർക്ക് ചെയ്തിരുന്ന മൂന്ന് ബൈക്കുകൾ പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്സെത്തി തീ നിയന്ത്രണവിധേയമാക്കി.