NCT
KeralaNewsThrissur News

കാട്ടൂരിൽ എംഡിഎംഎ യുമായി മൂന്ന് യുവാക്കൾ പിടിയിൽ.

കാട്ടൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വാടക വീട്ടില്‍ താമസിച്ചിരുന്ന വാഴപ്പുര വീട്ടില്‍ സുജിത്ത് (28), താന്യം കിഴിപ്പിള്ളിക്കര ചക്കാണ്ടിവീട്ടില്‍ അജിത്ത്(24)മാളിയേക്കല്‍ ജെറില്‍ (27) എ്ന്നിവരെയാണ് കാട്ടൂര്‍ പോലീസ് പിടികൂടിയത്.

കാട്ടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍. ബൈജു, എസ്.ഐ. സനദ്, ബാബു, പോലീസുകാരായ ബിന്നല്‍, കിരണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Related posts

വീട്ടിൽ നിന്നും പത്ത് പവനോളം മോഷണം ചെയ്ത കേസിലെ പ്രതിയെ പിടികൂടി പാവറട്ടി പോലീസ്

murali

സ്നേഹതീരം ബീച്ചിന് വടക്ക് കടലിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു.

murali

കാപ്പ ചുമത്തി നാടുകടത്തി.

murali
error: Content is protected !!