സംസ്ഥാനത്ത് പിടിതരാതെ സ്വർണവില കുതിപ്പ് തുടരുന്നു. ഒരു ഗ്രാം സ്വർണം 9000ലേക്കാണ് ഉയരുന്നത്. ഇന്ന് മാത്രം ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഉയർന്നു. ഇതോടെ സ്വർണം ഗ്രാമിന് 8945 രൂപയും പവന് 71560 രൂപയുമായി.