NCT
KeralaNewsThrissur News

ഗുരുവായൂർ ബ്രഹ്മകുളം പാല ബസാറിൽ കിണറിൽ നിന്നും കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

ഗുരുവായൂർ ബ്രഹ്മകുളം പാല ബസാറിൽ കിണറിൽ നിന്നും കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.  രണ്ടാഴ്ച മുമ്പ് കാണാതായ ബ്രഹ്മകുളം ആൽമാവ് രായംമരക്കാർ വീട്ടിൽ അബ്ദുറഹ്മാ(80)ൻ്റെതാണ് മൃതദേഹം.

സമീപത്തെ തോട് വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് ജഡം ആദ്യം കണ്ടത്. വിവരമറിയിച്ചതോടെ ഗുരുവായൂർ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ജഡം പുറത്തെടുത്തു.

Related posts

ജനദ്രോഹം മുഖമുദ്രയാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നത് – രമ്യ ഹരിദാസ്.

murali

പോലീസ് അക്കാദമിയിൽ ഉദ്യോഗസ്ഥയ്ക്ക് നേരേ ലൈംഗികാതിക്രമം: പരാതിയിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ നിർദേശം നൽകി അക്കാദമി ഡയറക്ടർ.

murali

കാരമുക്കിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.

murali
error: Content is protected !!