NCT
KeralaNewsThrissur News

ശോഭാ സുരേന്ദ്രൻ്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയിൽ ദുരൂഹതയില്ല.

തൃശൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ
പൊട്ടിത്തെറിയിൽ ദുരൂഹതയില്ല. നാട്ടുകാരായ മൂന്നു യുവാക്കളാണ് ശോഭാ സുരേന്ദ്രൻ്റെ വീടിന് മുമ്പിൽ പടക്കം പൊട്ടിച്ചതെന്ന് കണ്ടെത്തി. ഈസ്റ്ററിന് വാങ്ങിയ പടക്കമാണ് പൊട്ടിച്ചതെന്നാണ് യുവാക്കൾ പൊലീസിനോട് വിശദീകരിച്ചത്.

Related posts

2 പേർക്ക് തേനീച്ചക്കുത്തേറ്റു.

murali

അക്യുപങ്ചർ ചികിത്സക്കിടെ യുവതിയുടെ മരണം; ഭർത്താവ് അറസ്റ്റിൽ.

murali

സർക്കാർ വൃദ്ധസദനത്തിൽ നിന്ന് പുതിയ ജീവിത പാതയിലേക്ക്.

murali
error: Content is protected !!