NCT
KeralaNewsThrissur News

മാള പൊയ്യയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു.

മാള പൊയ്യയിൽ നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പൊയ്യ ഇട്ടിയത്ത് പറമ്പിൽ അനിൽകുമാർ (43) ആണ് മരിച്ചത്. പൊയ്യ മാനാഞ്ചേരിക്കുന്ന് കുട്ടിച്ചിറ പാലത്തിനു സമീപമായിരുന്നു അപകടം.

Related posts

കിടപ്പുരോഗികൾക്ക് പരിചരണവും കൂട്ടിരിപ്പും നൽകലാണ് സമൂഹത്തിന്റെ ബാധ്യത: സി എ മുഹമ്മദ്‌ റഷീദ്.

murali

ടെൻഡർ അംഗീകരിച്ചു; നിർമ്മാണം ഉടൻ ആരംഭിക്കും : മന്ത്രി ഡോ. ആർ. ബിന്ദു

murali

26 കിലോ സ്വർണവുമായി മുങ്ങിയ മുൻ ബാങ്ക് മാനേജർ പിടിയിലായി.

murali
error: Content is protected !!