NCT
KeralaNewsThrissur News

5 കിലോ മുന്തിയ ഇനം കഞ്ചാവ് എക്സൈസ് പിടികൂടി.

തൃശൂർ : അരണാട്ടുകരയിൽ വിൽപ്പനയ്ക്കായി എത്തിച്ച 5 കിലോ മുന്തിയ ഇനം കഞ്ചാവ് എക്സൈസ് പിടികൂടി. കഞ്ചാവ് കൊണ്ടുവന്ന ഒറീസ സ്വദേശി രാജേഷ് (27) പിടിയിൽ. ഒറീസയിൽ നിന്നും ട്രെയിൻ മാർഗ്ഗം തൃശ്ശൂരിൽ എത്തിച്ച ‘ഒറിയൻ സ്പെഷ്യൽ’ കഞ്ചാവാണ് പിടികൂടിയത്. എക്സൈസ് മധ്യമേഖല സ്ക്വാഡും തൃശൂർ റേഞ്ചും സംയുക്തമായാണ് കഞ്ചാവ് പിടികൂടിയത്.

Related posts

നജ്മ അന്തരിച്ചു.

murali

എൽ ഡി എഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

murali

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ കടയിൽ നിന്ന് വാങ്ങിയ സമൂസയിൽ പല്ലിയെ കണ്ടെത്തിയതായി പരാതി.

murali
error: Content is protected !!