NCT
KeralaNewsThrissur News

ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരിക്കേറ്റു.

കയ്പ‌മംഗലം  :  വഴിയമ്പലത്ത് ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരിക്കേറ്റു. കാക്കാതുരുത്തി പള്ളിവളവ് സ്റ്റാൻഡിലെ ഡ്രൈവർ കയ്‌പമംഗലം സ്വദേശി വൈപ്പിപ്പാടത്ത് റഷീദ് (55), ഞാട്ടുകെട്ടി വീട്ടിൽ ശ്യാം എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ മൂന്നുപീടിക ഫസ്റ്റ് എയ്‌ഡ്, കയ്പമംഗലം വി വൺ ആംബുലൻസ് പ്രവർത്തകർ ചേർന്ന് കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഏഴോടെ വഴിയമ്പലം പമ്പിന് സമീപം ദേശീയപാതയുടെ സർവീസ് റോഡിൽ വെച്ചായിരുന്നു അപകടം.</p>

Related posts

ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു.

murali

വിവാഹം നടക്കാൻ ‘മന്ത്രവാദം’ നടത്തിയ 19 കാരി ഗർഭിണി; മന്ത്രവാദി കുടുങ്ങി, പ്രതിക്ക് 16 വർഷം കഠിനതടവ്.

murali

നടുറോഡിൽ യുവാവിൻ്റെ മോട്ടോർ ബൈക്ക് അഭ്യാസം, പൊലീസ് പിടികൂടിയപ്പോൾ സ്റ്റേഷനിലെ ചില്ല് ഭിത്തിയും വാതിലും അടിച്ചു തകർത്തു.

murali
error: Content is protected !!