കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിൽ ബസ് സമരം. റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിൽ തിങ്കളാഴ്ച (21.07.2025) മുതൽ അനിശ്ചിതകാലത്തേക്ക് ബസ് സർവ്വീസ് നിർത്തിവെയ്ക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ.