NCT
KeralaNewsThrissur News

കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിലെ ബസ് സമരം പിൻവലിച്ചു.

കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിലെ ബസ് സമരം പിൻവലിച്ചു. തൃശ്ശൂർ എഡിഎം ൻ്റെ നേതൃത്വത്തിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. മഴയായതിനാൽ റോഡ് ടാറിടൽ പെട്ടന്ന് ചെയ്യാനാകില്ല,

മഴ മാറിയ ശേഷം മൂന്നു മാസത്തിനുള്ളിൽ ടാറിടൽ നടത്തും. അതുവരെ താൽക്കാലികമായി കുഴിയടക്കുന്ന ജോലികൾ നടത്തുമെന്നും എഡിഎം ഉറപ്പ് നൽകിയതായും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഈ ഉറപ്പ് കണക്കിലെടുത്ത് സമരം പിൻവലിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.

Related posts

ക്ഷേത്രത്തിൽ മോഷണം നടത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.

murali

തെങ്ങ് വീണ് വീട് തകർന്നു. മൂന്ന് പേർക്ക് പരിക്ക്.

murali

കരുവന്നൂർ ബാങ്കിനു മുൻപിൽ നിക്ഷേപകന്റെ പ്രതിഷേധം.

murali
error: Content is protected !!