തൃപ്രയാർ പുഴയിൽ ചെമ്മാപ്പിള്ളി കടവിന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെയാണ് സമീപത്തെ മരത്തിൻ്റെ ചില്ലയിൽ തടഞ്ഞ നിലയിൽ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.
previous post
next post
