കൊടുങ്ങല്ലൂരിൽ ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എറിയാട് നെട്ടുക്കാരൻ വീട്ടിൽ റഷീദിൻ്റെ ഭാര്യ ലൈല (54) ആണ് മരിച്ചത്. വീട്ടിൽ പാചകം ചെയ്യുന്നതിനിടയിൽ ഗ്യാസ് സ്റ്റൗവിൽ നിന്നും തീ പടർന്ന് പൊള്ളലേൽക്കുകയായിരുന്നു.
next post
