ഗുരുവായൂർ : കഴിഞ്ഞ ഏതാനും ദിവസമായി അവശനിലയിലായിരുന്ന ഗുരുവായൂർ ദേവസ്വം ഗോകുൽ(40) ചരിഞ്ഞു. കോഴിക്കോട് നിന്ന് കഴിഞ്ഞവർഷം കൂട്ടാനയുടെ കുത്തേറ്റിരുന്നു. ഗുരുവായൂർ ആനയോട്ടത്തിൽ നിരവധിതവണ ഒന്നാമത് എത്തിയിരുന്ന കൊമ്പനാണ് ഓർമ്മയായത്
next post