കേച്ചേരി എരനല്ലൂർ സ്പീഡ് സിഗ്നൽ ക്യാമറയ്ക്കു സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്. കടവല്ലൂർ സ്വദേശി കാടൻപുളത്തിൽ വീട്ടിൽ മൊയ്തുണ്ണി മകൻ അസ്ലാംമിനാണ് പരിക്കേറ്റത്. ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
previous post
