NCT
KeralaNewsThrissur News

പീച്ചി ഡാം നാളെ തുറക്കും, മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.

പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന ഐ.എം.ഡി. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാളെ (ഒക്ടോബർ 23) രാവിലെ ഒമ്പത് മുതൽ വെള്ളം തുറന്നുവിടുന്നതാണെന്ന് പീച്ചി ഹെഡ് വർക്ക്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. മണലി, കരുവന്നൂർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.

Related posts

തളിക്കുളം പ്രിയദർശിനി പബ്ലിക് ലൈബ്രറിയുടെ പ്രഥമ പ്രിയദർശിനി പുരസ്കാരം റാപ്പർ വേടന്.

murali

ആളൂർ വല്ലക്കുന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

murali

ഏനാമാവ് സ്റ്റീൽപാലത്തിന് സമീപം പുഴയിൽ ഇറങ്ങിയ യുവാവിനെ കാണാതായി.

murali
error: Content is protected !!