KeralaNewsThrissur Newsലൈംഗിക അതിക്രമം: പ്രതി അറസ്റ്റിൽ. November 7, 20250 Advertise here ↑കൊടുങ്ങല്ലൂരിൽ ബസ് യാത്രയ്ക്കിടെ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം. യുവാവ് അറസ്റ്റിൽ. കോതപറമ്പ് സ്വദേശി ഷമീറാണ് അറസ്റ്റിലായത്.