June 23, 2024
NCT
KeralaNewsThrissur News

“അമല” : കെഎസ്ആർടിസി ബസിൽ പ്രസവിച്ച കുഞ്ഞിന് പേരിട്ടു.

തൃശൂരിൽ കെഎസ്ആർടിസി ബസിൽ പ്രസവിച്ച സെറീന ലിജീഷ് ദമ്പതികളുടെ മകൾക്ക് “അമല” എന്ന പേരിട്ടു. പ്രസവവേദനയെ തുടർന്ന യുവതിയെ ഉടൻ തന്നെ അമല ആശുപത്രിയിൽ എത്തിച്ചത് ഡോക്ടർമാരും നഴ്സുമാരും ചേർന്ന് പ്രസവം എടുക്കയായിരുന്നു.

അമല ആശുപത്രിയിലെ സ്നേഹവും പരിചരണവും ജീവിതത്തിൽ മറക്കിലെന്ന് പറഞ്ഞാണ് ദമ്പതികൾ മകൾക്ക് അമല എന്ന പേരിട്ടത്. ആശുപത്രി ചെലവ് മുഴുവൻ സൗജന്യമായാണ് അമല ആശുപത്രി ഇവർക്കായി ഒരുകിയത്. ദമ്പതികൾ കുഞ്ഞുമായി നാട്ടിലേക്ക് മടങ്ങി.

Related posts

ലോക്സഭാ തിരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങള്‍ തയ്യാര്‍.

murali

പഴുവിൽ ചാഴൂർ റോഡിന് സമീപം ബൈക്ക് ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം.

murali

റെയിൽവേ ഗേറ്റ് അടച്ചിടും.

murali
error: Content is protected !!