NCT
KeralaNewsThrissur News

ഗുരുവായൂരില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി; അംബാനി 15 കോടി രൂപയുടെ ചെക്ക് കൈമാറി.

ഗുരുവായൂരില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മിക്കുന്നതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് ധീരുഭായ് അംബാനി 15 കോടി രൂപയുടെ ചെക്ക് ദേവസ്വത്തിന് കൈമാറി. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ക്ഷേത്രദര്‍ശനത്തിന് ശേഷം ദേവസ്വം അധികൃതര്‍ക്ക് ചെക്ക് കൈമാറിയത്.

ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

Related posts

നാട്ടിക എംഎൽഎ സി.സി.മുകുന്ദനെതിരെ ഗീത ഗോപി വക്കീൽ നോട്ടീസയച്ചു

murali

ചേറ്റുവ പുഴയിൽ അനധികൃത ബോട്ട് സർവീസ്; 65,000 രൂപ പിഴ ചുമത്തി.

murali

വാഹന മോഷണം : എടത്തിരുത്തി സ്വദേശികളുള്‍പ്പെടെ നാല് പ്രതികള്‍ പിടിയില്‍.

murali
error: Content is protected !!