ദേശീപാത കയ്പമംഗലം വഴിയമ്പലം സെൻ്ററിൽ വാഹനാപകടം. ടിപ്പർ ലോറിക്ക് പുറകിൽ മീൻ ലോറി ഇടിച്ചാണ് അപകടം. ആർക്കും പരിക്കില്ല. മീൻ ലോറിയുടെ മുൻഭാഗം തകർന്നു. ലോഡ് ഇറക്കിയ ശേഷം കുന്നംകുളം ഭാഗത്തേക്ക് പോയിരുന്ന ലോറിയാണ് എൻ എച്ച് നിർമ്മാണകമ്പനിയുടെ ലോറിക്ക് പുറകിലിടിച്ചത്.
previous post
next post
