NCT
KeralaNewsThrissur News

കോൺഗ്രസിന് വീണ്ടും തിരിച്ചടി; ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത് ബിജെപിയിൽ ചേർന്നു.

ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ സുജീഷ കള്ളിയത്ത് ബിജെപിയിൽ. ബിജെപി ഓഫീസിലെത്തി അംഗത്വം സ്വീകരിച്ചു. പാർട്ടിക്കുള്ളിൽ അർഹതപ്പെട്ട സ്ഥാനങ്ങൾ നൽകാത്തതാണ് മുന്നണി വിടാൻ പ്രധാന കാരണം എന്നതാണ് സുജീഷ കള്ളിയത്തിന്റെ ആരോപണം.

Related posts

ഇബ്രാഹിം നാസിമിന് ഹരിതകേരളം മിഷന്റെ അനുമോദനം.

murali

ശക്തൻ തമ്പുരാൻ പ്രതിമ കെഎസ്ആർടിസി പുനസ്ഥാപിക്കും.

murali

അതിരപ്പിള്ളി മേഖലയില്‍ വിനോദസഞ്ചാരികളുടെ കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന.

murali
error: Content is protected !!