NCT
KeralaNewsThrissur News

അനിൽ അക്കര വീണ്ടും സ്ഥാനാർഥി : അടാട്ട് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ജനവിധി തേടുക.

വടക്കാഞ്ചേരി മുൻ എംഎൽഎ അനിൽ അക്കര തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. അടാട്ട് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ജനവിധി തേടുക.

എവറസ്റ്റിന് മുകളിൽ ഇരുന്നാലും തന്റെ രാഷ്ട്രീയമേഖലം ഗ്രാമസഭയാണെന്ന് അനിൽ അക്കര. അടാട്ടിന്റെ മണ്ണും ജനങ്ങളുമാണ് തന്റെ രാഷ്ട്രീയത്തിന്റെ അടിത്തറയെന്ന് വ്യക്തമാക്കി. എംഎൽഎ കാലവും പിന്നാലെയുള്ള വർഷങ്ങളും വലിയ നഷ്ടമായി മാറിയെന്നും കോൺഗ്രസിന്റെ പഴയ പ്രതാപം അടാട്ടിൽ തിരിച്ചുപിടിക്കാൻ തിരികെ എത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.

Related posts

ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ്.

murali

ചെന്ത്രാപ്പിന്നി കുട്ടാലപ്പറമ്പ് ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെയുള്ള തർക്കത്തെ തുടർന്ന് 3 പേരെ ആക്രമിച്ച കേസിൽ 5 യുവാക്കൾ റിമാന്റിൽ.

murali

തൃശൂർ എക്സൈസ് സർക്കിൾ ഓഫീസിൽ വിജിലൻസ് റെയ്‌ഡ് : ജീപ്പിൽ നിന്ന് 12 കുപ്പി മദ്യവും, 3 കേക്കും, 70,500 രൂപയും പിടികൂടി.

murali
error: Content is protected !!