NCT
KeralaNewsThrissur News

ഇരിങ്ങാലക്കുടയിൽ കാർ സ്കൂട്ടറിലിടിച്ച് അപകടം : സ്കൂട്ടർ യാത്രികൻ മരിച്ചു.

ഇരിങ്ങാലക്കുട : മഠത്തിക്കര ജംഗ്ഷനിൽ കാറും, സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ പുല്ലൂർ ഊരകം സെന്റ് ജോസഫ് ദേവാലയത്തിനു സമീപം പനങ്ങാട്ടിൽ വീട്ടിൽ കിട്ടുമകൻ ചന്ദ്രദാസ് (61) മരണപ്പെട്ടു.

ഉടൻതന്നെ സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ : പരേതയായ കാർത്ത്യയനി. ഭാര്യ : ജിനി. മകൻ : അനന്തു (ഗൾഫ്) ഇരിങ്ങാലക്കുട പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Related posts

കടൽഭിത്തി നിർമിക്കുന്നതിന് 24 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി.

murali

എംഡി എംഎയുമായി വെള്ളാങ്കല്ലൂർ സ്വദേശി പിടിയിൽ.

murali

ഷൂട്ടിംഗ് സെറ്റിൽ ഷോക്കേറ്റ് മരണം.

murali
error: Content is protected !!