NCT
KeralaNewsThrissur News

കയ്പ്പമംഗലം ചളിങ്ങാട് കുടിവെള്ളവിതരണ പൈപ്പ് പൊട്ടി; റോഡിൽ വെള്ളക്കെട്ട്.

കയ്പ്പമംഗലം : ചളിങ്ങാട് കുടിവെള്ളവിതരണ പൈപ്പ് പൊട്ടി, റോഡിൽ വെള്ളക്കെട്ട്. കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ ചളിങ്ങാട് പള്ളിവളവിനടുത്താണ് കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടിയത്. കുടിവെള്ളം റോഡിലൂടെ പരന്നൊഴുകി റോഡ് വെള്ളക്കെട്ടിലായ അവസ്ഥയിലാണ്. ഇത് മൂലം പരിസരത്തെ വ്യാപാരികളും യാത്രക്കാരും ബുദ്ധിമുട്ടിലാണ്. എത്രയും വേഗം പ്രശ്ന‌ം പരിഹരിക്കാമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related posts

ഫേസ്ബുക്ക് കുറിപ്പുമായി കൊല്ലപ്പെട്ട വ്യക്തിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ.

murali

വാടാനപ്പള്ളി ഗണേശമംഗലത്ത് വൻ കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവ് സഹിതം രണ്ട് പേരെ പോലീസ് പിടികൂടി.

murali

ബില്യൺ ബീസ് ഷെയർ ട്രേഡിങ് തട്ടിപ്പ് ഇരിങ്ങാലക്കുടയിൽ ഒരു കേസു കൂടി രജിസ്റ്റർ ചെയ്തു.

murali
error: Content is protected !!