NCT
KeralaNewsThrissur News

പി.കെ. ശ്രീമതിയുടെ ബാഗും, ഫോണും മോഷണം പോയി..

മുതിർന്ന സിപിഐഎം നേതാവ് പി.കെ. ശ്രീമതിയുടെ ബാഗും ഫോണും മോഷണം പോയി. മഹിളാ അസോസിയേഷൻ സമ്മേളനത്തിനായി ബിഹാറിലേക്ക് പോകും വഴിയായിരുന്നു മോഷണം. കൊൽക്കത്തയിൽ നിന്ന് ബിഹാറിലെ സമസ്‌തിപൂരിലേക്ക് പോകവേ ട്രെയിനിൽ വച്ചാണ് കവർച്ച നടന്നത്.

ബാഗ്, മൊബൈൽഫോൺ, പണം, ഐഡന്റിറ്റി കാർഡുകൾ ഉൾപ്പെടെ എല്ലാം മോഷണം പോയി. സംഭവത്തിൽ ദൽസിംഗ്‌സാരായി റെയിൽവേ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related posts

അഞ്ഞൂർ തൊഴിയൂരിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു.

murali

വലപ്പാട് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽനാട്ടൽ കർമ്മം നിർവഹിച്ചു.

murali

“ഓപ്പറേഷന് കാപ്പ” : വടിവാൾ വിപിനെ കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തി.

murali
error: Content is protected !!