സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,765 രൂപയും പവന് 1,02,120 രൂപയുമായി. സ്വർണചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. ആഗോള വിപണിയിൽ ഔൺസിന് 4,479.53 ഡോളറാണ് വില. 0.04 ശതമാനം നേട്ടമാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്ന് സ്വർണത്തിനുണ്ടായത്.
next post
