NCT
KeralaNewsThrissur News

രാവിലെ കുതിച്ചു, ഉച്ചയ്ക്ക് കിതച്ചു; സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് രാവിലെ വില വർധനവോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഉച്ചയോടെ വിപണിയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 680 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 1,16,000 രൂപയ്ക്ക് താഴെയെത്തി.

ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 1,15,800 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിനടുത്ത് നൽകണം. രാവിലെ പവന് 1,640 രൂപയാണ് ഉയർന്ന് സ്വർണവില 1,16,000 രൂപ കടന്നിരുന്നു.

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീൻ ആദ്യഘട്ട പരിശോധന ഇന്ന്.

murali

എടക്കഴിയൂരിൽ വീട്ടിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച നാല് പ്രതികൾ അറസ്റ്റിൽ.

murali

പോലീസുകാർക്ക് സസ്പെൻഷൻ.

murali
error: Content is protected !!