NCT
KeralaNewsThrissur News

IAS പരീക്ഷയിൽ തിളങ്ങി തൃശൂരിന്റെ അഭിമാനം: ഡോ. ശ്രീലക്ഷ്മി വി.സി.ക്ക് 133-ാം റാങ്ക്.

തൃശൂർ: UPSC Civil Services Examinationയിൽ മികച്ച നേട്ടം കൈവരിച്ച് തൃശൂരിന്അ ഭിമാനമായി ചേറ്റുപുഴ സ്വദേശിനി ഡോ. ശ്രീലക്ഷ്മി വി.സി. രാജ്യത്തെ ഏറ്റവും കഠിനമായ മത്സര പരീക്ഷകളിലൊന്നായ ഈ പരീക്ഷയിൽ 133-ാം റാങ്ക് സ്വന്തമാക്കിയാണ് ശ്രീലക്ഷ്മി ശ്രദ്ധേയയായത്. ഇപ്പോൾ തൃശൂരിലെ Aswini Hospitalയിൽ ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിച്ചു വരികയാണ്.

Related posts

പത്മശ്രീ കെ വി റാബിയ അന്തരിച്ചു.

murali

പ്രധാന അധ്യാപകന് നേരെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കൊലവിളി.

murali

സി പി ഐ ജില്ലാ സെക്രട്ടറിയായി കെ ജി ശിവാനന്ദനെ തെരഞ്ഞെടുത്തു.

murali
error: Content is protected !!