NCT
KeralaNewsThrissur News

കനത്ത ചൂട്: 11 ജില്ലകളിൽ യെല്ലോ അലർട്ട്.

സംസ്ഥാനത്ത് താപനില ഉയരുന്നു. 11 ജില്ലകളിൽ താപനില മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ആണ് യെല്ലോ അലേർട്ട്.

കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരും. ഈ മാസം 22 വരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Related posts

പരാതി നൽകാനെത്തിയ ആളെ മർദ്ദിച്ചു; ചേർപ്പ് ഇൻസ്പെക്ടർക്കെതിരെ നടപടിയാവശ്യപ്പെട്ട് എംഎൽഎ മുഖ്യമന്ത്രിക്ക് പരാതി നൽകി.

murali

കെഎസ്ആര്‍ടിസി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. കുട്ടികളടക്കം 12 പേര്‍ക്ക് പരിക്ക്

murali

മാരക ലഹരി വസ്തുവായ ചരസുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ.

murali
error: Content is protected !!