NCT
KeralaNewsThrissur News

ദേശീയപാത പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം.

ദേശീയപാത പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ 8 മണിയോടെ ആയിരുന്നു അപകടം. പുതുക്കാട് കാഞ്ഞൂർ പൊരന്തരപ്പിള്ളി റോയ്‌സൺ ഭാര്യ സിന്ധു (48) ആണ് മരിച്ചത്.
ചാലക്കുടി ഭാഗത്തേക്ക് പോയിരുന്നു ബസ് നിയന്ത്രണം വിട്ട് സമീപത്തെ ബിൽഡിങ്ങിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ഇതിനിടയിൽ പെട്ടാണ് യുവതിമരിച്ചത്. ഡ്രൈവർക്ക് വാഹനം ഓടിക്കുന്നതിനിടയിൽ തലകറങ്ങിയതാണെന്ന് അപകടകരണം എന്നാണ് പ്രാഥമിക നിഗമനം.

Related posts

ഡ്രൈവർക്ക് അസ്വാസ്ഥ്യം: മണ്ണൂത്തി വെട്ടിക്കലിൽ ഗ്യാസ് ടാങ്കർ ലോറി അപകടത്തിൽപ്പട്ടു.

murali

സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.

murali

കയ്‌പമംഗലത്ത് ലോറികൾ കൂട്ടിയിടിച്ച് അപകടം.

murali
error: Content is protected !!